FARM - Janam TV

FARM

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കുട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമുകളിലെ പന്നികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ...

കോഴിഫാമിലെ വേലിയിൽ നിന്ന് ഷോക്കേറ്റു; തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കോഴിഫാമിൽ വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശിയായ വത്സമ്മ (67) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ വേലിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഇന്ന് ...

അത്രയും പ്രിയപ്പെട്ട മുകുന്ദയ്‌ക്ക് സുരേഷ് ​ഗോപിയുടെ സമ്മാനം; രമണി ഇന്ന് മുകുന്ദയുടെ ജീവൻ; ഗോശാല നടത്തി വൈറലായ 10 വയസുകാരി

സ്മാർ‌ട്ട് ഫോണും സ്മാർ‌ട്ട് ​ഗെയിമുകളും കവർ‌ന്നെടുക്കുന്ന ഇക്കാലത്ത് പക്ഷികളെയും മൃ​ഗങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവർ വളരെ അപൂർവമാണ്. സ്മാർട്ട് യു​ഗത്തിൽ സ്മാർട്ടായി നടക്കുന്നതിനിടെ പലരും ചുറ്റുമുള്ള ...

കടുവയോട് കടക്കു പുറത്തെന്ന് പശുക്കൾ; ഫാമിലേക്ക് വന്ന കടുവയെ വിരട്ടിയോടിച്ച് പശുക്കൂട്ടം

ഭോപ്പാൽ: കടുവയെ പിടിച്ച കിടുവയെന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു പശുഫാമിൽ നിന്നുള്ള കാഴ്ച. പശുക്കളെ പേടിച്ച് കടുവ വിരണ്ടോടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭോപ്പാലിലെ കെർവയിൽ ...

വൈദ്യുതിയുടെ ഉപഭോഗം വർദ്ധിച്ചു; ബയോഗ്യാസ് ഇനി കോഴിഫാമിലും, പുത്തൻ ചിന്തയുമായി കർഷകൻ

തിംഫു: ഭൂട്ടാനിലെ സിരാംഗിയിലെ സാൻ മാൻ സുബ്ബ തന്റെ ഫാമിൽ ചൂട് നിലനിർത്തുന്നത് ബയോഗ്യാസിലൂടെയാണ്. സാധാരണയായി ബയോഗ്യാസ് പാചക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത് എന്നാൽ ഇവിടെ ബയോഗ്യാസിലൂടെയാണ് തന്റെ ...

പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ പൊട്ടിത്തെറി: 34 പേർക്ക് പരിക്ക്, അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട്: പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 34 ആയി. അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ...