14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവം; മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. ഫാർമസിസ്റ്റായ സാജുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും ...