ഇതിഹാസങ്ങളെ പിന്നിലാക്കി ഇഷാൻ; വീണത് കുറ്റനടികളുടെ കരുത്തൻമാർ
ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ഇന്ത്യയുടെ യുവ ബാറ്റർ ഇഷാൻ കിഷന്റെ ഇടിവെട്ട് ഇന്നിംഗ്‌സാണ്. ഡബിള്‍ സെഞ്ച്വറി നേടി കൊണ്ട് ഇഷാന്‍ ...