ബർഗർ മുറിക്കുന്നതിനിടെ സ്വയം കുത്തേറ്റ് 57-കാരന് ദാരുണാന്ത്യം
ശീതീകരിച്ച ബർഗർ മുറിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തേറ്റ് യുകെ സ്വദേശിക്ക് ദാരുണാന്ത്യം. 57-കാരനായ ബാരി ഗ്രിഫിത്ത്‌സാണ് വീട്ടിൽ വച്ച് അബദ്ധത്തിൽ കത്തി കുത്തി കയറി മരിച്ചത്. ഒറ്റയ്ക്ക് ...