എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. കാസർകോട് മലങ്കടവ് സ്വദേശി ജോസ് എന്ന മാമച്ചനാണ് പിടിയിലായത്. സഹോദരനായ 12 വയസുകാരൻ പകർത്തിയ ദൃശ്യങ്ങൾ ...