കുംബ്ലെ ടെസ്റ്റ് ക്യാപ് നൽകി, പൊട്ടിക്കരഞ്ഞ് പിതാവ്; സർഫറാസ് ഖാന് ഇന്ന് കാത്തിരുന്ന അരങ്ങേറ്റം; വീഡിയോ
ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിനൊടുവിൽ സർഫറാസ് ഖാന് ഇന്ന് സ്വപ്ന സാഫല്യം. രാജ്കോട്ട് ടെസ്റ്റിൽ 26കാരന് ഇന്ന് അരങ്ങേറ്റം. മുൻ ക്യാപ്റ്റൻ കുംബ്ലെയും കൈയിൽ നിന്ന് സർഫറാസ് ഖാൻ ...