സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു; 15 കാരിയെ പിതാവ് വെടിവെച്ച് കൊന്നു; അൻവർ ഉൾ-ഹഖിന് യുഎസ് പൗരത്വം
ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത മകളെ പിതാവ് വെടിവച്ച് കൊന്നു. 15 കാരി ഹിറയാണ് കൊല്ലപ്പെട്ടത്. പിതാവ് അൻവർ ഉൾ-ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ...


