മകന്റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്റെ അടിയേറ്റ് മകന് മരിച്ചു
കോഴിക്കോട്: മകന്റെ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവ് അടിച്ചെന്നു പറയപ്പെടുന്ന പരിക്കേറ്റ് മകൻ മരിച്ചു. കോഴിക്കോട് മീഞ്ചന്ത സ്വദേശി മിസാദാണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉമ്മർകോയക്കും പരിക്കേറ്റു. ...

