നവജാതശിശുവിനെ കൊല്ലുമെന്ന് ഭീഷണി; തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; പിതാവ് പിടിയിൽ
പത്തനംതിട്ട: നവജാതശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. അടൂർ സ്വദേശി അനന്തകൃഷ്ണൻ (26) ആണ് പിടിയിലായത്. മദ്യ ലഹരിയിലായിരുന്ന അനന്തകൃഷ്ണൻ 29 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ...