കരൾ ‘പണി തന്ന് തുടങ്ങിയെന്ന്’ ശരീരം അറിയിക്കുന്ന ചില ലക്ഷണങ്ങൾ; ഫാറ്റി ലിവറിനെ അവഗണിക്കരുത്; ഇതറിഞ്ഞ് ആരോഗ്യം കാക്കൂ
നേരത്തെ മദ്യപാനികളെ മാത്രം അലട്ടിയിരുന്ന രോഗമാണ് ഫാറ്റി ലിവർ. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെയാണ് ഫാറ്റി ലിവർ ബാധിക്കുന്നത്. പൊണ്ണത്തടി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയാണ് ഫാറ്റി ...

