എഎപി നടത്തിയ മദ്യ കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ബിജെപി; ചങ്കിടിപ്പോടെ കെജ്‌രിവാളും സിസോദിയയും; കേസ് സി ബി ഐയെ ഏൽപ്പിക്കണമെന്ന് ബിജെപി
ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ നടത്തുന്ന കമ്മീഷൻ ഇടപാടുകളുടെ ദൃശ്യം പുറത്തു വിട്ട് ബിജെപി. മദ്യ കുംഭകോണത്തിൽ പങ്കില്ല എന്ന് പറഞ്ഞു ആരോപണം ...