ഹൃദയത്തിൽ നിന്നും നന്ദി…;ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാടിനെ പ്രശംസിച്ച് ഇസ്രായേലി നടി റോണ ലീ ഷിമോൺ
ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാടിനെ പ്രശംസിച്ച് ഇസ്രായേലി നടി റോണ ലീ ഷിമോൺ. ഇസ്രയേലിന് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നതായും നടി അറിയിച്ചു. 'ഫൗദ' എന്ന ...

