‘മോദി പരാജയപ്പെട്ടു, വികസിത ഇന്ത്യക്ക് ശുഭവാർത്ത’; കെജ്രിവാളിനെ പുകഴ്ത്തി മുൻ പാക് മന്ത്രി; ഇൻഡി നേതാക്കളെ വീണ്ടും പ്രശംസിച്ച് ഫവാദ് ചൗധരി
ഇസ്ലാമബാദ്: മദ്യനയ കുഭകോണ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആംആദ്മി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പുകഴ്ത്തി മുൻ പാക് മന്ത്രി ഫവാദ് ചൗധരി. ...