FC - Janam TV

FC

ജയിച്ചു..സത്യമായിട്ടും; ഒമ്പത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയം

44-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ​ഗോളിൽ അഞ്ചാം​ ജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബിനെയാണ് ഏകപക്ഷീയമായ ഒരു ​ഗോളിന് വീഴ്ത്തിയത്. നോഹ സദൂയിയാണ് കൊമ്പന്മാർക്കായി വല കുലുക്കിയത്. ...

​ഗോവയോടും പൊട്ടി ബ്ലാസ്റ്റേഴ്സ്; സീസണിലെ അഞ്ചാം തോൽവി

കൊച്ചി: ഐഎസ്‌എലിൽ എഫ്‌സി ഗോവയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സീസണിലെ അഞ്ചാം തോൽവി. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിം​ഗാണ് ലക്ഷ്യം കണ്ടത്. ...

കലിം​ഗയിലും കടംവീട്ടാതെ കൊമ്പന്മാർ; സമനില തെറ്റാതെ ഒഡീഷ

ആദ്യപകുതിയുടെ തുടക്കത്തിൽ രണ്ടു​ഗോളുമായി മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെ കലിം​ഗ സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ആദ്യ മിനിട്ടു മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ അതേ തന്ത്രമാണ് ...

കൊച്ചിയിൽ ക്ലാസിക് കം ബാക്ക്! ബം​ഗാളിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്സ് തുടങ്ങി

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് കലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബം​ഗാളിനെ കൊമ്പന്മാർ വീഴ്ത്തിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടാം മത്സരത്തിൽ ജയം ...

കലൂരിൽ ഓണത്തല്ല്! കൊമ്പന്മാരുടെ നെഞ്ചിൽ പഞ്ചാബിന്റെ ഭാംഗ്ര

തിരുവോണ നാളിൽ ജയിച്ച് തുടങ്ങാമെന്ന ബ്ലാസ്റ്റേഴ്സ് മോഹങ്ങൾക്ക് തിരിച്ചടി. ഇൻഞ്ച്വറി ടൈമിൽ 95-ാം മിനിട്ടിൽ നേടി ​ഗോളിൽ ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ജയം നേടി പഞ്ചാബ് ...

മലപ്പുറത്തെ സ്വന്തമാക്കാൻ സഞ്ജു സാംസൺ! ഫുട്ബോൾ ക്ലബിന്റെ ഉടമയായേക്കും

പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ ക്രിക്കറ്റ് താരം സഞ്ജുസാംസൺ വാങ്ങിയേക്കും. ടീമുമായി സഹകരിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ...

ബ​ഗാന് മോഹഭം​ഗം..!സാള്‍ട്ട്‌ലേക്കില്‍ മുംബൈയുടെ ചരിത്ര​ഗാഥ; രണ്ടാം കിരീടം

ഐഎസ്എൽ പത്താം സീസണിൽ രണ്ടാം കിരീടം ഉയർത്തി മുംബൈ സിറ്റി. കാെൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡ‍ിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ​ഗോളുകൾക്കാണ് മോഹ​ൻ ബ​ഗാൻ സൂപ്പർ ജയൻ്റ്സിനെ ...