എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍
ന്യൂഡല്‍ഹി: വിദേശത്തുനിന്നുള്ള സംഭാവനകളും സാമ്പത്തിക സഹായങ്ങളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആര്‍എ ഭേദഗതി ബില്‍ 2026 പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്. കോണ്‍ഗ്രസ് ...

