ഫാക്ടറിയിലെ കൂറ്റൻ ചിമ്മിനി തകർന്നുവീണു! 9-പേർ അടിയിൽപ്പെട്ടു മരിച്ചു; 25 ലേറെ പേർ കുടുങ്ങിക്കിടക്കുന്നു
ഛത്തീസ്ഗഡിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിൽ നിർമാണത്തിലിരുന്ന കൂറ്റൻ ചിമ്മിനി തൊഴിലാളികൾക്ക് മേൽ തകർന്നു വീണ് 9-പേർക്ക് ദാരുണാന്ത്യം. 25-ലേറെ പേർ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. ഇനിയും മരണ ...