FEATURED2 - Janam TV
Thursday, July 10 2025

FEATURED2

ആത്മനിർഭര ഭാരതം! തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന

ന്യൂഡൽഹി: സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി, തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന. ഐഎൻഎസ് കവരത്തിയിൽ നിന്ന് എക്സ്റ്റെൻഡഡ് റേഞ്ച് ആന്റി-സബ്മറൈൻ റോക്കറ്റിന്റെ ...

സൗബിൻ ഷാഹിർ അറസ്റ്റിൽ, നടപടി മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ

എറണാകുളം: മ‍ഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് നടന്ന ...

സ്കൂൾവാൻ ട്രെയിനിലിടിച്ച ദുരന്തം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

ചെന്നൈ: കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരണമടഞ്ഞ ദുരന്തത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ...

ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം ,സാമ്പത്തിക മേഖലയെ പിന്നോട്ടടിപ്പിക്കും,വികസിത കേരളത്തിന് എതിര്: ബിജെപി

തിരുവനന്തപുരം: നാളത്തെ ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണുള്ളതെന്നും മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. "സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ...

“ജ്യോതി മൽഹോത്രയെ കുറിച്ച് റിയാസിനും സംഘത്തിനും നന്നായി അറിയാം, പാക്ചാരയുടെ രാജ്യവിരുദ്ധ പ്രചാരണത്തിൽ ആകൃഷ്ടനായി”: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാക്ചാര ജ്യോതി മൽഹോത്രയെ കേരള സർക്കാർ ടൂറിസം വകുപ്പിന്റെ പ്രമോഷനായി തെരഞ്ഞെടുത്തത് എല്ലാ വിവരങ്ങളും അറിഞ്ഞിട്ട് തന്നെയെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണം; പഹൽഗാം ഭീകരാക്രമണത്തെ സംയുക്തമായി അപലപിക്കണം; ബ്രിക്സിൽ നിലപാട് കടുപ്പിച്ച് ഭാരതം

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം : മന്ത്രിമാർക്കെതിരെ ബിജെപിയുടെ പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രിമാർക്കെതിരെ ബിജെപിയുടെ പരാതി. മന്ത്രിമാരായ വീണ ജോർജ്, വി എൻ വാസവൻ, മുൻമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കെതിരെയാണ് പരാതി. ...

ചങ്ങനാശ്ശേരിയിൽ SI യെ കൈയ്യേറ്റം ചെയ്ത CPM കൗൺസിലർക്കെതിരെ കേസ്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ SI യെ കൈയ്യേറ്റം ചെയ്ത CPM കൗൺസിലർക്കെതിരെ കേസ്. ഫയർ സ്റ്റേഷൻ വാർഡ് കൗൺസിലറും CPM ഏരിയാ കമ്മറ്റി അംഗവുമായ പി.എ നിസാറിനെതിരെ കേസെടുത്തത് ...

ദലൈ ലാമയുടെ 90-ാം ജന്മദിനം; ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ 90-ാമത് ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി കിരൺ റിജിജു. ദലൈലാമയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാ​ഗമായുള്ള പ്രത്യേക പൂജയിലും കേന്ദ്രമന്ത്രി ...

മദ്രസ വിദ്യാർത്ഥിനിയെ ബാലത്സംഗം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; മത പുരോഹിതൻ അറസ്റ്റിൽ

മീററ്റ്: മദ്രസയിലെ 22 കാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ച മതപുരോഹിതൻ അറസ്റ്റിൽ. പ്രതി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഗർഭിണയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ബിഹാർ ...

അതിരുകളില്ലാതെ പറക്കാൻ നാരീശക്തി! നാവികസേനയ്‌ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ നേവൽ ഏവിയേഷൻ ഫൈറ്റർ സ്ട്രീമിലേക്ക് നിയമിതയായ ആദ്യ വനിതാ ഓഫീസറായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദെഗയിൽ നടന്ന രണ്ടാമത്തെ ...

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- അഞ്ചാം പതിപ്പ്; ജൂലൈ 5 ന് ഡൽഹിയിൽ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുരസ്‌കാരസമർപ്പണം നടത്തും

ന്യൂഡൽഹി: കേരളത്തിലെ വ്യാവസായിക വാണിജ്യ മേഖലയിലും ആതുര ശുശ്രൂഷാ രംഗത്തും മാദ്ധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തികളെ ജനം ടിവി ആദരിക്കുന്നു. ജനം ടിവി സംഘടിപ്പിക്കുന്ന ...

“ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്”; 27 മണിക്കൂറിനു ശേഷം ദുഃഖം രേഖപ്പെടുത്തി വീണ് ജോർജ്ജ്; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി സംഭവം നടന്ന് 27 മണിക്കുറുകള്‍ക്ക് ശേഷം ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിന്ദുവിന്‍റെ ...

വനിതാ മുനിസിപ്പൽ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു

ചെന്നൈ: വനിതാ മുനിസിപ്പൽ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു. തിരുനിന്ദ്രവൂർ മുനിസിപ്പാലിറ്റിയിലെ കൗൺസിലറെയാണ് ഭർത്താവ് വെട്ടിക്കൊന്നത്. കുടുംബ തർക്കത്തെ തുടർന്ന് ആണ് കൊലപാതകം എന്ന് പൊലീസ് പറയുന്നു. ചെന്നൈയിൽ ...

ഭാരതാംബയുടെ ചിത്രം വച്ച മാഗസിന്റെ ചീഫ് എഡിറ്ററും പബ്ലിഷറും കെഎസ് അനിൽകുമാർ;രജിസ്ട്രാറുടെ ഇരട്ടത്താപ്പ് പുറത്ത്

തിരുവനന്തപുരം : കേരളം സർവകലാശാല റജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ നിലപാടിലെ ഇരട്ടത്തപ്പിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഭാരതാംബ ചിത്രത്തോട് രജിസ്ട്രാർ പുലർത്തിയ ഇരട്ടത്താപ്പാണ് ഇപ്പോൾ ഓരോന്നായി വെളിവാകുന്നത്. ...

പരിഹാസത്തിന് ചെസ് ബോർഡിൽ മറുപടി; ഗ്രാൻഡ് ചെസ് ടൂറിലും കാൾസണെ വീഴ്‌ത്തി ഗുകേഷ്; 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത്

ഗുകേഷ് 'ദുർബലരായ കളിക്കാരിൽ ഒരാളെ'ന്ന ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന്റെ പരിഹാസത്തിന് ദിവസങ്ങളുടെ ആയുസ് മാത്രം. കളിയാക്കലുകൾക്ക് ചെസ് ബോർഡിൽ മറുപടി നൽകി ഇന്ത്യൻ ...

“30 സെക്കന്റ് തികച്ച് കിട്ടിയില്ല, അപ്പോഴേക്കും…” ഇന്ത്യയുടെ ബ്രഹ്മോസ് ആക്രമണം പാക് സൈന്യത്തെ ഭയപ്പെടുത്തിയെന്ന് ഷെഹ്ബാസ് ഷെരീഫിന്റെ സഹായി

ഇസ്ലാമാബാദ്: ഇന്ത്യ വർഷിച്ച ബ്രഹ്മോസ് മിസൈലിൽ ആണവായുധമുണ്ടോയെന്ന് നിർണയിക്കാൻ വേണ്ടത്ര സമയം കിട്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി. തീരുമാനമെടുക്കാൻ സൈന്യത്തിന് വെറും ...

അഭിമാനമായി അർജുൻ കെ വേണുഗോപാൽ: ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണമെഡൽ

കണ്ണൂർ: അമേരിക്കയിൽ നടന്നുവരുന്ന പതിനാറാമത് ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടത്തിൽ കണ്ണൂർ സ്വദേശി അർജുൻ കെ വേണുഗോപാൽ സ്വർണ്ണ ...

പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷനായി സാമിക് ഭട്ടാചാര്യയെ തിരഞ്ഞെടുത്തു; തൃണമൂൽ കോൺഗ്രസിനെ പുറത്താക്കാൻ ‘യോജിച്ചുള്ള ​​പോരാട്ടത്തിന്’ ആഹ്വാനം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷനായി മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സാമിക് ഭട്ടാചാര്യയെ തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി, സുകാന്ത ...

ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ...

ശബരിമലയുടെ പേരിലുള്ള അനധികൃതപണപ്പിരിവ് തടയാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററെ നിയമിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി. എസ് അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ ...

വീണ്ടും നിപ ഭീതി : പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം; സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

പാലക്കാട്: പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നിപബാധയെന്ന സംശയത്തില്‍ മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധയുണ്ട് ...

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 1.5 കോടിയുടെ തട്ടിപ്പ്; കൊൽക്കത്തയിൽ രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ഇ.ഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ രണ്ട് പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും ...

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- അഞ്ചാം പതിപ്പ്; ജൂലൈ 5 ന് ഡൽഹിയിൽ

ന്യൂഡൽഹി: ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരദാന ചടങ്ങ് ഈ മാസം 5 ന് ഡൽഹിയിൽ നടക്കും. ന്യൂഡൽഹി കൊണാട്ട് പ്ലേസ് സൻസദ് മാർഗിലെ എൻ ...

Page 1 of 107 1 2 107