മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്
കോട്ടയം: സീറ്റു നൽകാമെന്ന് പറഞ്ഞു കോൺഗ്രസ് തന്നോട് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന പരിദേവനവുമായി പരിവർത്തിത ക്രൈസ്തവ ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്നും ...






















