FEATURED2 - Janam TV
Wednesday, July 16 2025

FEATURED2

അഭിമാനമായി അർജുൻ കെ വേണുഗോപാൽ: ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണമെഡൽ

കണ്ണൂർ: അമേരിക്കയിൽ നടന്നുവരുന്ന പതിനാറാമത് ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടത്തിൽ കണ്ണൂർ സ്വദേശി അർജുൻ കെ വേണുഗോപാൽ സ്വർണ്ണ ...

പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷനായി സാമിക് ഭട്ടാചാര്യയെ തിരഞ്ഞെടുത്തു; തൃണമൂൽ കോൺഗ്രസിനെ പുറത്താക്കാൻ ‘യോജിച്ചുള്ള ​​പോരാട്ടത്തിന്’ ആഹ്വാനം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷനായി മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സാമിക് ഭട്ടാചാര്യയെ തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി, സുകാന്ത ...

ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ...

ശബരിമലയുടെ പേരിലുള്ള അനധികൃതപണപ്പിരിവ് തടയാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററെ നിയമിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി. എസ് അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ ...

വീണ്ടും നിപ ഭീതി : പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം; സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

പാലക്കാട്: പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നിപബാധയെന്ന സംശയത്തില്‍ മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധയുണ്ട് ...

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 1.5 കോടിയുടെ തട്ടിപ്പ്; കൊൽക്കത്തയിൽ രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ഇ.ഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ രണ്ട് പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും ...

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- അഞ്ചാം പതിപ്പ്; ജൂലൈ 5 ന് ഡൽഹിയിൽ

ന്യൂഡൽഹി: ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരദാന ചടങ്ങ് ഈ മാസം 5 ന് ഡൽഹിയിൽ നടക്കും. ന്യൂഡൽഹി കൊണാട്ട് പ്ലേസ് സൻസദ് മാർഗിലെ എൻ ...

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

തിരുവനന്തപുരം : ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹമെന്നു എ.ബി.വി.പി പ്രസ്താവിച്ചു. ഡോ കെ എസ് അനിൽകുമാർ ചട്ടവിരുദ്ധമായ നിയമനത്തിലൂടെ രജിസ്ട്രാറായത് സിപിഎം ...

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരൂ: വരുന്ന അഞ്ച് വര്‍ഷത്തേക്ക് താന്‍ തന്നെയായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു.ഇന്ന് ചിക്കബെല്ലാപൂരിൽ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. "സിദ്ധരാമയ്യ ഭാഗ്യവാനാണ്, അദ്ദേഹത്തിന് ലോട്ടറി ...

പൊതുവേദിയിൽ സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിവെച്ചു; അപമാനിക്കപ്പെട്ടെന്നു വിശദീകരണം

ബംഗളൂരു: പൊതുവേദിയിൽ വെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിവെച്ചു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ...

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: ജാനകി എന്ന പേര് ഉപയോഗിച്ച കാരണത്താൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ തീരുമാനിച്ച് കേരളാ ...

മുരുക ഭക്ത സംഗമത്തിൽ ഭയന്ന് സ്റ്റാലിൻ സർക്കാർ : പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ചെന്നൈ : മധുരയിലെ മുരുക ഭക്ത സംഗമത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ സമ്മേളനത്തിന്റെ പ്രധാന ...

നേവിക്ക് ഡബിൾ പവർ! നാവികസേനയിലേക്ക് പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; INS തമലും ഉദയഗിരിയും കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: രണ്ട് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി സേനയുടെ ഭാഗമാക്കി നാവികസേന. റഷ്യയിൽ നിർമ്മിച്ച INS തമലും INS ഉദയഗിരിയുമാണ് കഴിഞ്ഞ ദിവസം നാവിക സേനയിലേക്ക് കമ്മീഷൻ ...

“റെയിൽവൺ”വരുന്നൂ..യാത്രക്കാർക്ക് സന്തോഷവാർത്ത; എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും നിരവധി ആപ്പുകൾ ഡൗലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട. റെയിൽവേ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന 'റെയിൽവൺ' ...

യുഎസിലെ ഇസ്കോൺ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്; അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

സാൻ ഫ്രാൻസിസ്കോ: വാർഷിക ഹോളി ഉത്സവത്തിന് ആഗോളതലത്തിൽ പേരുകേട്ട, സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്. അജ്ഞാതരുടെ ആക്രമണത്തിൽ ക്ഷേത്രപരിസരത്ത് രണ്ട് ഡസനിലധികം ...

ജില്ലാ സെക്രട്ടറിയെ അടക്കം SFI ക്കാർ തല്ലുന്നു; കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും നശിപ്പിക്കുന്നു ; കൊല്ലത്ത് നാളെ AISF വിദ്യാഭ്യാസ ബന്ദ്

കൊല്ലം : എസ് എഫ് ഐ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപി ഐ യുടെ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് കൊല്ലത്ത് നാളെ (ജൂലൈ ...

കർണാടകയിൽ നേതൃമാറ്റമില്ലെന്നു കോൺഗ്രസ്; ഡി കെ ശിവകുമാറിന്റെ അനുയായികളുടെ നീക്കം തള്ളി രൺദീപ് സുർജേവാല

ന്യൂഡൽഹി : കർണാടകയിൽ നേതൃമാറ്റത്തിനു ശ്രമിച്ചു കൊണ്ടിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വഴി അടയുന്നതായി സൂചന.കർണാടകയിൽ നേതൃമാറ്റനീക്കം നടക്കുന്നില്ലെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ...

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗേയുടെ വാചകമടി; “കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും”

ബെംഗളൂരു : കേന്ദ്രത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ "സർദാർ പട്ടേൽ ആർ‌എസ്‌എസിനെ നിരോധിച്ചില്ലേ? ഇന്ദിരാഗാന്ധി ആർ‌എസ്‌എസിനെ നിരോധിച്ചില്ലേ? ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ ...

“CPM പ്രവർത്തകർ മർദ്ദിച്ചു,നീതി കിട്ടിയില്ല”; മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ അതിക്രമിച്ചുകയറി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ. മാദ്ധ്യമപ്രതിനിധി എന്ന വ്യാജേന പരാതികളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ വാർത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചുകയറി. വ്യാജ ഐഡി ...

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം; എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരാകും; ‘ജാനകി’ വിവാദത്തിൽ ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മതപരമോ സാമുദായികമോ ...

“മരുമകളെന്ന് പറഞ്ഞ് കുടുംബക്കാരെ പരിചയപ്പെടുത്തി, വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു”; RCB താരം യാഷ് ദയാലിനെതിരെ ​​ഗുരുതര ആരോപണവുമായി യുവതി

ന്യൂഡൽ​ഹി: റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം യാഷ് ദയാലിനെതിരെ പീഡനപരാതിയുമായി യുവതി. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിയാണ് യുവതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ ...

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക ഒരുങ്ങുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാളെ രാവിലെ 10 മണി ...

കോഴിക്കോട് നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

കോഴിക്കോട്: നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടക്കാവിൽ വെച്ച് തെരുവുനായ ആക്രമിച്ചത്. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ ...

Page 2 of 107 1 2 3 107