‘ഹൃദയം നിറഞ്ഞു’; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉപരാഷ്‌ട്രപതി
ലക്‌നൗ: രാംലല്ലയെ ദർശനം നടത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറും. ഇന്നലെയാണ് അദ്ദേഹം അയോദ്ധ്യയിലെത്തിയത്. രാമക്ഷേത്രത്തിലും അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിലും ദർശനം നടത്തി. ...