‘സുരേഷ് ഗോപിയാണ് ശരിയെന്ന് ബോധമുള്ളവർക്ക് മനസിലാകും’; സൈബർ വേട്ട വിലപ്പോകില്ലെന്ന് സന്ദീപ് ജി. വാര്യർ; കേന്ദ്രമന്ത്രി നാളെ വയനാട് സന്ദർശിക്കും
കയ്യും മെയ്യും മറന്ന് വയനാടിനായി കേരളം ഒന്നാകെ ഒരുമിക്കുമ്പോൾ അവിടെയും വിഷം ചീറ്റുന്ന പാമ്പുകളുണ്ടെന്ന് കേരളം തിരിച്ചറിയുകയാണ്. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ ...

