7.28 കോടി ഇന്ത്യക്കാർ; ആദായനികുതി റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് ; 51 ലക്ഷത്തിന്റെ വർദ്ധന
ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ ഫയൽ( ഐടിആർ) ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ജൂലൈ 31 ആയിരുന്നു ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി. ...

