രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് 27ന്
ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27-നാണ് 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നാമനിർദ്ദേശ പത്രിക ...

