ലൂണയ്‌ക്ക് പകരക്കാരനായി അടാറ് താരം; ലിത്വാനിയൻ ദേശീയ ടീം നായകൻ കേരളാ ബ്ലാസ്റ്റേഴ്‌സിൽ
എറണാകുളം: പരിക്കേറ്റ് സീസൺ നഷ്ടമായ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫെഡോർ സെർനിച്ചിനെയാണ് ടീമിലെത്തിച്ചത്. ജനുവരി ട്രാൻസ്ഫർ ...

