നല്ലോണം നടക്കണമെങ്കിൽ നല്ലോണം ഫീസും വേണം, വ്യായാമം ചെയ്യാതെ തന്നെ വിയർക്കും; ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിരക്ക് കൂട്ടി
തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വ്യായാമത്തിന് വരുന്നവർക്കായി ചുമത്തുന്ന പ്രവേശന നിരക്ക് വർദ്ധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. സാധാരണക്കാർക്ക് ഏറെ ഉപയോഗപ്രദമായിരുന്ന സംവിധാനത്തിന് ഉയർന്ന നിരക്ക് ചുമത്തിയതോടെ വളരെ ...