ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉെണ്ടായ ആഗോള സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടു. അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാനോ പ്രധാന ...

