രോഹിത് നയിക്കുന്ന ഇന്ത്യ അത് മോഹിക്കേണ്ട! അവരെ തൊടാനാകില്ല; പുത്തൻ കണ്ടെത്തലുമായി ഗവാസ്കർ
രോഹിത് നയിക്കുന്ന ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുനിൽ ഗവാസ്കർ. ന്യൂസിലൻഡിനെതിരെ 3-0 ന് പരമ്പര തോറ്റതിന് പിന്നാലെയാണ് പുതിയ വിലയിരുത്തലുമായി ...


