രണ്ടരമാസത്തിന് ശേഷം ശ്രീജേഷിനെ ആദരിക്കാൻ സർക്കാർ; രണ്ടുകോടി മുഖ്യമന്ത്രി കൈമാറുമെന്നും കായികവകുപ്പ്
തിരുവനന്തപുരം: ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മെഡൽ നേടി രണ്ടര മാസത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ...

