കൊല്ലത്ത് ആറാം ക്ലാസുകാരൻ സ്‌കൂൾ കിണറ്റിൽ വീണു; തലയ്‌ക്കുൾപ്പെടെ ഗുരുതര പരിക്ക്
കൊല്ലം: കുന്നത്തൂരിൽ സ്‌കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. രാവിലെ 9.30 നായിരുന്നു അപകടം. ...