ഇടതു ട്രേഡ് യൂണിയനുകളുടെ പണിമുടക്കിൽ പങ്കെടുക്കാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തരുത്: ഫെറ്റോ
പത്തനംതിട്ട: ഇടതു ട്രേഡ് യൂണിയനുകൾ ജൂലൈ 9 ന് നടത്തുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന ഭരണാനുകൂല സർവീസ് സംഘടനകളുടെ ഭീഷണി ...