വസ്ത്രമഴിപ്പിച്ചു, നെഞ്ചിൽ ആഞ്ഞുചവിട്ടി, മുടിയിൽ വലിച്ചിഴച്ചു; പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവും നേരിട്ടത് ക്രൂര പീഡനം
ഭുവനേശ്വർ: ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവിനും നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. പൊലീസുകാരിൽ നിന്നും യുവതി നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളാണ് ...