കളി ജയിക്കാന്‍ പാകിസ്താന്‍കാരുടെ കൊടും ചതി…! ബൗണ്ടറി ലൈനില്‍ കൃത്രിമം കാട്ടി; തെളിവ് നിരത്തി ആരാധകര്‍
ഹൈദരാബാദ്: മത്സരം ജയിക്കാന്‍ പാക് താരങ്ങള്‍ ബൗണ്ടറി ലൈനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ആരാധകര്‍. ഇതിന്റെ തെളിവടക്കമാണ് ആരാധകര്‍ വാദം സാധൂകരിക്കുന്നത്. ഇന്നലെ നടന്ന ശ്രീലങ്ക മത്സരത്തിലും ...

