റഫറിയുടെ കൊടും ചതി..! ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു; ഖത്തറിന് ജയം
ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നത്തിന് നേരെ റെഡ് കാർഡുയർത്തി റഫറി. അനർഹമായ ഗോൾ ഖത്തറിന് അനുവദിച്ചാണ് ഇന്ത്യയിൽ നിന്ന് ജയം റഫറി തട്ടിപ്പറിച്ചത്. നിർണായക മത്സരത്തിൽ ഒന്നിനെതിരെ ...