എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്
ബോസ്റ്റണ്‍: ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങുന്നു. നിലവിലെ ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ രണ്ട് ഗോള്‍വേട്ടക്കാരായ കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും നേര്‍ക്കുനേര്‍ ...

