ധനുഷ് – വെട്രിമാരൻ കൂട്ടുകെട്ട് വീണ്ടും, ഇരുവരും ഒന്നിക്കുന്ന 5-മത്തെ ചിത്രം വരുന്നു; വട ചെന്നൈയുടെ രണ്ടാം ഭാഗമെന്ന പ്രതീക്ഷയിൽ ആരാധകർ
ധനുഷും സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കുമിത്. വെട്രിമാരന്റെ പുതിയ ചിത്രം വിടുതലൈ പാർട്ട്-2 ന്റെ നിർമാതാക്കളായ പ്രൊഡക്ഷൻ ...