അടിയന്തര ലാൻഡിംഗ്; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി
തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്ധനം നിറയ്ക്കാനാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനമാണ് തിരുവനന്തപുരത്ത് ...

