പാകിസ്താന്‍ താരങ്ങള്‍ പോരാളികള്‍, തിരിച്ചുവരവുകള്‍ക്ക് പേരുകേട്ട അവര്‍ സെമിയിലെത്തും: മൈക്കള്‍ വോണ്‍
നാലു തോല്‍വിയും രണ്ടു വിജയവുമായി പുറത്താകലിന്റെ പടിവാതിലില്‍ നില്‍ക്കുന്ന പാകിസ്താന് പിന്തുണയുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍. പാക് താരങ്ങള്‍ പോരാളികളാണെന്നും അവര്‍ തിരിച്ചുവരുമെന്നും ആത്മവിശ്വാസം ...

