ഫിജി പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനം; മോദിയുമായി നിർണായക കൂടിക്കാഴ്ച
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫിജിയൻ പ്രധാനമന്ത്രി സിതിവേനി റബൂക്ക. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് സിതിവേനി ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഫിജി ...

