Film Program - Janam TV

Film Program

KFE ‘റൂട്ട്സ് ഫെസ്റ്റീവ് 2026’: പോസ്റ്റർ പുറത്തിറക്കി; പരിപാടി മെയ് 15-ന്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിനിമാ പ്രവർത്തകരുടെയും അനുരക്തരുടെയും കൂട്ടായ്മയായ KFE (Kuwait Film Enthusiasts) സംഘടിപ്പിക്കുന്ന 2026-ലെ മെഗാ പ്രോഗ്രാം ‘റൂട്ട്സ് ഫെസ്റ്റീവ്’  മെയ് 15-ന് നടക്കും. ...