വേഗവീരന്റെ ‘മികവുകൾ’ ഇനി ബിഗ് സ്ക്രീനിലും! ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസിൽ സിനിമാ ചിത്രീകരിച്ചു; നേട്ടം സ്വന്തമാക്കി ഷൂജിത് സിർകാർ
രാജ്യത്തിന്റെ അഭിമാനമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. വേഗത കൊണ്ട് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും വന്ദേ ഭാരത് വിസ്മയിപ്പിക്കുകയാണ്. ഈ വിസ്മയം ഇനി സിനിമയിലൂടെയും കാണാം, ...