‘വർദ്ധക്യകാലത്ത് താരങ്ങൾക്ക് പാർക്കാൻ ഗ്രാമം’ മോഹൻലാലിന്റെ ആശയം യാഥാർഥ്യമാക്കാനൊരുങ്ങി താരസംഘടന
വാർദ്ധക്യാവസ്ഥയിൽ സിനിമാതാരങ്ങൾക്ക് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താരസംഘടനയായ അമ്മ. മോഹൻലാലിന്റെ ആശയം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി നടൻ ബാബുരാജ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സംഘടന ആരംഭിച്ച സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ...