സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാൽ എന്ത് ചെയ്യും? പരിഹാരവുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ
തിരുവനന്തപുരം: സിനിമ ആസ്വദിച്ച് കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞ് സിനിമ പുകുതിയിൽ നിർത്തി ഇറങ്ങി പോകുന്ന മാതാപിതാക്കൾ തീയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ പ്രശ്‌നം ഇനി മാതാപിതാക്കളെ ...


