ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും
ബെര്‍ലിന്‍: പതിറ്റാണ്ടുകളായി തുടരുന്ന ജര്‍മ്മനി-അഡിഡാസ് കൂട്ടുകെട്ടിന് ഇനി വിട. ജര്‍മ്മന്‍ ദേശീയ ടീമിനായി അഡിഡാസ് പുറത്തിറക്കുന്ന അവസാന ജഴ്‌സി ഔദ്യോഗികമായി അവതരിപ്പിച്ചു. കറുപ്പ് നിറത്തിലുള്ള ജഴ്‌സിയില്‍ നെഞ്ചിലൂടെ ...

