യുക്രെയ്നിൽ നിന്നും എംബിബിഎസ്, കൊച്ചിയിൽ കൺസൾട്ടൻസി സ്ഥാപനം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതാ ഡോക്ടർ അറസ്റ്റിൽ
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത വനിതാ ഡോക്ടർ അറസ്റ്റിൽ. ടേക്ക് ഓഫ് കൺസൾട്ടൻസി സിഇഒ കാർത്തിക പ്രദീപാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസ് കോഴിക്കോട് ...