ഈ ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ല, ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
MDH,EVEREST ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി രാജസ്ഥാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനകൾക്ക് ശേഷമാണ് നിർദ്ദേശം നൽകിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റി ...

