ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ സംഭവത്തില്‍ ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാളിനും ശ്രീലങ്കന്‍ പേസര്‍ അസിത ഫെര്‍ണാണ്ടോയ്ക്കും ഐസിസിയുടെ നടപടി. ഇരുവര്‍ക്കും മത്സരഫീസിന്റെ 25 ...

