പാകിസ്താനെ അലക്കിവെളുപ്പിച്ച് ഫിൻ അലൻ; റൗഫ്-അഫ്രീദി സഖ്യത്തെ അടിച്ച് എയറിലാക്കി; എട്ടോവറിൽ വഴങ്ങിയത് 103 റൺസ്
പാകിസ്താനെതിരായ മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി കീവിസ്. ഫിൻ അലന്റെ ഉഗ്രൻ പ്രഹര ശേഷി കണ്ട മത്സരത്തിൽ പാകിസ്താന്റെ ബൗളർമാരെല്ലാം എയറിലായി. അന്താരാഷ്ട്ര ടി20 മത്സരത്തിലെ ...