ധാക്കയിലെ സെക്രട്ടേറിയറ്റിൽ തീപിടിത്തം: അടിമുടി ദുരൂഹത ; അന്വേഷണം തുടങ്ങി
ധാക്ക: ബംഗ്ലാദേശ് സെക്രട്ടേറിയറ്റിൽ ഏഴാം നമ്പർ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.52നാണ് തീപിടിത്തം ആരംഭിച്ചത് എന്ന് സർക്കാർ സ്ഥിരീകരിച്ചു. ...