സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ കത്തിനശിച്ചു
തിരുവനന്തപുരം: സ്വരാജ് ഭവനിൽ തീപിടിത്തം. നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന ...


