തീപിടിത്തമോ കൊലപാതകമോ? പാപ്പനംകോട് തീപിടിച്ച് മരിച്ചവർ ദമ്പതികൾ; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തം കൊലപാതകമെന്ന് സംശയം. മരിച്ച രണ്ടുപേർ ദമ്പതികളെന്നാണ് നിഗമനം. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരി വൈഷ്‌ണയും ഭർത്താവ് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക ...


